വ്യത്യസ്ത കഴിവുളളവരും നമ്മളോടൊപ്പം
''വൈകല്യമുള്ളവരും സമൂഹത്തിന്റെ ഭാഗമാണ്.
കാഴ്ചയില്ലാത്തവര്‍,കേള്‍വിയില്ലാത്തവര്‍,ശരീരികവൈകല്യമുള്ളര്,മാനസികവെല്ലുവിളികള്നേരിടുന്നവര്
തുടങ്ങിയവരും നമ്മള്ളിലൊരാളാണ്.നമ്മുടെ കരുതലും സ്നേഹവും പരിഗണനയുംഅവര് അര്‍ഹിക്കുന്നു.സമൂഹത്തില്‍ നിന്ന് അവരെ മാറ്റിനിര്‍ത്താതെ മുഖ്യധാരയിലേക് കൈപിടിച്ചുയര്‍ത്തേണ്ടത് കടമയാണ്''
എന്ന സന്ദേശം ഉയര്ത്തിപ്പിടിചുകൊണ്ട് മഞ്ച BHS-ല്‍ ലോകവികലാംഗദിനം ആചരിച്ചു.
നമിച്ചു
ReplyDelete