Monday, July 29, 2013

SBIയുടെ സംസ്ഥാനതല വാട്ടര്‍ പ്യൂരിഫയര്‍ ഉദ്ഘാടനം.

25-07-2013 വ്യാ‌ഴാഴ്ച രാവിലെ 9 മണിക്ക് നമ്മുടെ സ്കൂളില്‍ വച്ച് SBIയുടെ സംസ്ഥാനതല വാട്ടര്‍ പ്യൂരിഫയര്‍ ഉദ്ഘാടനം S.B.I കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. M.ശ്രീനാഥശാസ്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു. നെടുമങ്ങാട് SBI ബ്രാഞ്ച് മാനേജര്‍ ശ്രീമതി. ദീപ, സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. കെ.പി. സുരേഷ് കുമാര്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീ. മനു, SMC ചെയര്‍മാന്‍ ശ്രീ. എം. മിഗ്ദാദ്, PTA. പ്രസിഡന്‍റ് ശ്രീ. എ.എ. അസീസ്, തുടങ്ങിയവര്‍ പങ്കെടുത്തു.
Read More...