Sunday, October 6, 2013

നമ്മുടെ സ്കൂളിൽ ഗാന്ധിദർശൻ പരിപാടികളുടെ ഭാഗമായി ഒക്ടോബർ 2 ന് ഗാന്ധി ജയന്തി ദിനത്തിൽ വിവിധ പരിപാടികൾ  സംഘടിപ്പിച്ചു 
ഗാന്ധിജയന്തി പരിസ്ഥിതി സംരക്ഷണ  പദയാത്ര







 പരിസര ശുചീകരണം 
 ശുചിത്വം ദൈവത്തിലേയ്ക്ക്  നമ്മെ അടുപ്പിക്കുന്നു



വൃക്ഷത്തൈകൾ   നട്ടു പിടിപ്പിക്കുന്നു
പുകയിലയ്ക്കെതിരെയുള്ള ബോധവല്ക്കരണം 
 ലഹരി വിമുക്തമാകട്ടെ നമ്മുടെ നാട്









പായസ വിതരണം 




ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് ഭക്ഷണം നല്കി

Read More...