Sunday, September 29, 2013

ഓണാഘോഷം

ഓണാഘോഷം രണ്ടായിരത്തി പതിമൂന്നു പതിനാല് .2013-14
നമ്മുടെ സ്കൂളിലെ ഈ വർഷത്തെ ഓണാഘോഷം വളരെ നല്ല രീതിയിൽ ആഘോഷിക്കാൻ കഴിഞ്ഞു .
അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും സഹകരണത്തോടെ വളരെ വിപുലമായ രീതിയിൽ ആഘോഷിക്കാൻ കഴിഞ്ഞു .
                                     




ഓണസദ്യ 





വടം വലി മത്സരം 



അത്തപ്പൂക്കള മത്സരം 






Read More...

ആഗസ്റ്റ്‌ പതിനഞ്ച്


INDEPENDENCE DAY CELEBRATION-2013-14




ആഗസ്റ്റ്‌ പതിനഞ്ച് വിപുലമായ ആഘോഷം (സോഷ്യൽ സയൻസ്‌  ക്ലബ്ബിന്റെ നേതൃത്വത്തിൽ )
പതാക ഉയർത്തൽ
മിട്ടായി വിതരണം
പ്രശ്നോത്തരി മത്സരം                      
പ്രസംഗം
ചിത്ര രചനാ മത്സരം
ഉപന്യാസ രചന മത്സരം
പോസ്റ്റർ തയ്യാറാക്കൽ
പങ്കെടുത്തവർ :സർവശ്രീ 
                                   എ.എ.അസീസ്‌ (പി .ടി.എ.പ്രസിഡണ്ട്‌ )
                                   കെ .പി .സുരേഷ് കുമാർ (എച്ച് .എം )
                                    ഡി .മനു (വി .എച്ച് .എസ് .ഇ )
                                    ഷീജ .എസ് .വി (എച്ച് .എസ് .എ .ഹിന്ദി )
                                   സജയ കുമാർ .എസ് (എച്ച് .എസ് .എ .സോഷ്യൽ സയൻസ് )
                                   ഇന്ദിര .കെ (പി .ടി .)
                                   ജയ കുമാരി .(എച്ച് .എസ് .എ .ഫിസിക്കൽ സയൻസ് )
                                  സാബു  കുമാർ(വി.എച്ച് .എസ് .ഇ )
                                    അനീഷ്‌ (വി .എച്ച് .എസ് .ഇ ) 







ചിത്ര രചന മത്സരം
Read More...

എന്റെ കൗമുദി






കേരള കൗമുദി പത്രത്തിന്റെ എന്റെ കൗമുദിയുടെ ഉത്ഘാടനം നമ്മുടെ സ്കൂളിൽ

Read More...