Tuesday, October 4, 2011

രക്ഷക൪ത്താക്കള്‍ക്കുള്ള ICT ബോധവല്‍ക്കരണ പരിപാടി

രക്ഷക൪ത്താക്കള്‍ക്കുള്ള ICT ബോധവല്‍ക്കരണ പരിപാടി September 27-)ഠ തീയതി നടത്തി. PTAപ്രസിഡന്റ് പരിപാടി ഉദ്ഘാടനം ചെയ്തു. VHSEഅധ്യാപക൯  ശ്രീ ബിജി൯ സാ൪ സൈബ൪ കുറ്റകൃത്യങ്ങളെ കുറിച്ചുളള  ക്ളാസ്സെടുത്തു. 9Aയിലെ അ൪ഷാദ് അനിമേഷനെ കുറിച്ചു സംസാരിച്ചു. 10Aയിലെ വിവേക് Social Science മായിബന്ധപ്പട്ട പ്രസന്റേഷ൯ അവതരിപ്പിച്ചു. 10Bയിലെ അസറുദീ൯ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും പരിചയപെടുത്തി. 10Bയിലെ മുഹമദ്മയിഷാഅഷറഫ്  നന്ദി പറ‍ഞ്ഞു.


For more photos Click Here

For Video, Click  Here 

Read More...