Tuesday, July 5, 2011

ലഹരി വിരുദ്ധദിനാചരണം

   ജൂണ്‍ २४ വെള്ളിയാഴ്ച സ്കുള്‍ PTA പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍നെടുമങ്ങാട് നഗരസഭാചെയ൪പേഴ്സണ്‍ ശ്രീമതി ലേഖാസുരേഷ് അവ൪കള്‍ ലഹരി വിരുദ്ധ ദിനം ഉദ്ഘാടനം ചെയ്തു.വിദ്യഭ്യാസ സ്റ്റാ൯റ്റിംഗ് കമ്മറ്റി ചെയ൪പേഴ്സ൯ ശ്രീമതി സുഭാഷിണി ടീച്ച൪,ശാസ്ത്ര സാഹിത്യ പരിഷത്തിലെ അംഗം ശ്രീ വേ​ണു സാ൪ എന്നിവ൪

പങ്കെടുത്തു.
Read More...