Sunday, September 29, 2013

ഓണാഘോഷം

ഓണാഘോഷം രണ്ടായിരത്തി പതിമൂന്നു പതിനാല് .2013-14
നമ്മുടെ സ്കൂളിലെ ഈ വർഷത്തെ ഓണാഘോഷം വളരെ നല്ല രീതിയിൽ ആഘോഷിക്കാൻ കഴിഞ്ഞു .
അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും സഹകരണത്തോടെ വളരെ വിപുലമായ രീതിയിൽ ആഘോഷിക്കാൻ കഴിഞ്ഞു .
                                     




ഓണസദ്യ 





വടം വലി മത്സരം 



അത്തപ്പൂക്കള മത്സരം 






2 comments: